ഒഡീഷ അപകടം; സിബിഐ അന്വേഷിക്കും
ഇന്ത്യ കണ്ട് വൻദുരന്തങ്ങളിൽ ഒന്നായ ഒഡീഷ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കും. കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവാണ് ഈക്കാര്യം അറിയിച്ചത്. കേന്ദ്ര റെയിൽവെ ബോർഡിന്റെ ശുപാർശ പ്രകാരമാണ് തീരുമാനം. സിഗ്നൽ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഒഡീഷ ട്രെയിൻ അപകടത്തിൽ ഇതുവരെ 275 പേരാണ് മരണപെട്ടത്. 88 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed