ഒക്ടോബര്‍ 7ന് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങള്‍ പങ്കെടുക്കും

സാര്‍വത്രിക സഭ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഒക്ടോബര്‍ 7ന് അര്‍ജന്റീനയില്‍വെച്ച് നടക്കുന്ന നാലാമത് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ (മെന്‍സ് റോസറി) നാല്‍പ്പതിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ പ്ലാസാ ഡെ മായോയില്‍ രാവിലെ 11 മണിക്കാണ് പുരുഷന്‍മാരുടെ ജപമാല പ്രത്യേകം നടക്കുക. ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം അന്നേ ദിവസം പുരുഷന്‍മാര്‍ ജപമാല പ്രദിക്ഷണത്തിനായി ഒത്തു ചേരും. 2022 മെയ് 28-നാണ് ആദ്യത്തെ പുരുഷന്‍മാരുടെ ജപമാല റാലി സംഘടിപ്പിച്ചത്. അതേ വര്‍ഷം ഒക്ടോബര്‍ 8ന് … Continue reading ഒക്ടോബര്‍ 7ന് പുരുഷന്‍മാരുടെ ജപമാല പ്രദിക്ഷണത്തില്‍ നാല്‍പ്പതിലധികം രാഷ്ട്രങ്ങള്‍ പങ്കെടുക്കും