എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്

ഗണപതി പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ ശബരിമല മാതൃകയിൽ എൻഎസ്എസിന്റെ പ്രതിഷേധം ഇന്ന്. വിശ്വാസ സംരക്ഷണദിനത്തിൽ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്പീക്കർ, പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്എസ്ആവശ്യപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്