എൻ. എസ്. എസ്. വാർഷികവും ഷീലാറാണിക്ക് സ്വീകരണവും

ചേർപ്പുങ്കൽ: ബി. വി. എം. കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ 2022 ലെ നാഷണൽ ഫ്ലോറൻസ് നൈറ്റിങ് ഗേൽ അവാർഡ് നേടിയ ഷീലാറാണി വി.എസ്. ന് സ്വീകരണം നൽകി. കൂടല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സ് ആയ ഷീലാറാണിക്ക് പാലിയേറ്റിവ് കെയർ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ആരോഗ്യ ശുശ്രുഷാരംഗത്തെ ഉന്നത ബഹുമതികളിലൊന്നായ നാഷണൽ … Continue reading എൻ. എസ്. എസ്. വാർഷികവും ഷീലാറാണിക്ക് സ്വീകരണവും