അതിരപ്പിള്ളി നിറഞ്ഞു കവിഞ്ഞാലും കുലുങ്ങില്ല
കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിന് നടുവിലും പാറ പോലെ ഉറച്ചുനിൽക്കുന്ന ഒരു കുഞ്ഞൻ ഓലപ്പുര കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിന് നടുവിലും പാറ പോലെ ഉറച്ചുനിൽക്കുന്ന ഒരു കുഞ്ഞൻ ഓലപ്പുര. തൃശ്ശൂരിൽ നമ്മുടെ തൊട്ടടുത്തുണ്ട് ഈ കുഞ്ഞൻ ഷെഡ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലാണ് ഈ കൗതുകകരമായ കുടിൽ. കനത്ത മഴയിൽ വെള്ളച്ചാട്ടം നിറഞ്ഞു കവിഞ്ഞാലും കലങ്ങിമറിഞ്ഞാലും ഒരു കുലുക്കവും ഇല്ലാതെ തലയുയർത്തി കൊണ്ട് തന്നെ ഈ ഷെഡ്ഡ് നിൽക്കുന്നത് കാണാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading അതിരപ്പിള്ളി നിറഞ്ഞു കവിഞ്ഞാലും കുലുങ്ങില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed