ആർക്കും പ്രത്യേക പരിഗണന ഇല്ല, വിമർശനങ്ങൾക്കു സ്വാഗതം: സുപ്രീം കോടതി
കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയതിൽ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സുപ്രീം കോടതി. ഇഡിയുടെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. വിധിയെ ആർക്കും വിമർശിക്കാം. എന്തുകൊണ്ടാണ് ജാമ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണനയിലാണ് കെജ്രിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗത്തിലും കോടതി മറുപടി പറഞ്ഞില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ആർക്കും പ്രത്യേക പരിഗണന ഇല്ല, വിമർശനങ്ങൾക്കു സ്വാഗതം: സുപ്രീം കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed