ആക്രമണത്തിന് സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ

ദക്ഷിണ കൊറിയയ്ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ സൈനിക യൂണിറ്റുകൾ സന്നദ്ധമാണെന്നാണ് ഭീഷണിയുമായി ഉത്തരകൊറിയ. രാജ്യതലസ്ഥാനമായ പ്യോങ്യാങ്ങിന് മുകളിൽ ദക്ഷിണ കൊറിയ ഡ്രോണുകൾ പറത്തി നിരീക്ഷണം നടത്തിയെന്നും, അതിർത്തി മേഖലകളിൽ ലഘുലേഖകൾ പതിച്ചുവെന്നും ആരോപിച്ചാണ് മുന്നറിയിപ്പ്. അതേസമയം ആക്രമിക്കാൻ ശ്രമിച്ചാൽ അത് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ആക്രമണത്തിന് സർവ്വസന്നദ്ധമെന്ന് ഉത്തരകൊറിയ