നോർക്കക്കുള്ള സ്കോച്ച് അവാർഡ് ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി

പ്രവാസി ക്ഷേമത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളേയും പ്രവർത്തനങ്ങളേയും മുൻനിർത്തി നോർക്ക റൂട്ട്സിന് ലഭിച്ച സ്കോച്ച് അവാർഡ് ദില്ലിയിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. രാജ്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുന്ന സംഭാവനകൾക്ക് വഴിയൊരുക്കുന്ന സ്ഥാപനങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് സ്കോച്ച് അവാർഡ്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision