UKയിൽ അവസരങ്ങളുമായി നോർക്ക; ഇപ്പോ അപേക്ഷിക്കൂ

UK വെയിൽസിൽ വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്. നവംബർ 7 മുതൽ 14 വരെ എറണാകുളത്താണ് റിക്രൂട്ട്മെന്റ്. ഉദ്യോഗാർഥികൾ വിശദമായ CV യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം www.nifl.norkaroots.org លេលើលេ സന്ദർശിച്ച് അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading UKയിൽ അവസരങ്ങളുമായി നോർക്ക; ഇപ്പോ അപേക്ഷിക്കൂ