സ്കൂൾ ഉച്ച ഭക്ഷണത്തിന് വിഷരഹിത പച്ചകറികൾ നല്കി ലിറ്റിൽ ഫ്ളവർ
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ കാർഷിക ക്ലബിന്റെ നേതൃർത്വത്തിൽ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത നാടൻ വിഷരഹിത പച്ചകറികൾ ഉച്ചഭക്ഷണത്തിന് നല്കി ശ്രദ്ധയമാകുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിവിധ ഇനം പയർ വാഴകുലകൾ പാവയ്ക്കാ കോവയ്ക്കാ തുടങ്ങി നിരവധി പച്ചകറി കൃഷികൾ തോട്ടത്തിൽ ഉണ്ട് ദിവസവും അറുന്നോറോളം വിദ്യാർത്ഥികളാണ് ഉച്ചദക്ഷണം കഴിക്കുന്നത് ആഴ്ചയിൽ രണ്ട് ദിവസം സ്കൂളിലെ പച്ചകറികള്‍ നല്കാൻ കഴിയുന്നുണ്ടന്ന് ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് പറഞ്ഞു കൂടാതെ വിദ്യാർത്ഥികൾ മണ്ണിര കമ്പോസ്റ്റു വളവും … Continue reading സ്കൂൾ ഉച്ച ഭക്ഷണത്തിന് വിഷരഹിത പച്ചകറികൾ നല്കി ലിറ്റിൽ ഫ്ളവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed