ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
കൊച്ചി: ജീവനും, ജീവിതവും പുകച്ചു തള്ളാനുള്ളതല്ല നേരെ മറിച്ച് അർത്ഥവത്തായി സാക്ഷാൽക്കരികാനുള്ളതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. ആധ്യത്തെ പുക ചുരുൾ തന്നെ അന്ത്യത്തിലേക്ക് നയിക്കും.ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ട് ബാധിക്കുന്നു.ചുമ മുതൽ ക്യാൻസർ വരെ നിരവധി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പുകവലി കാരണമാകുന്നുണ്ട്. പുകവലി നിറുത്തുമ്പോൾ പുതു ജീവിതമാണ് ഓരോത്തർക്കും ലഭിക്കുക. പുകയില വിരുദ്ധ ദിനം പുകവലി നിറുത്താനുള്ള ദിനം കൂടിയാണ് അഡ്വ. … Continue reading ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed