80 കഴിഞ്ഞവർക്ക് സിനഡിൽ വോട്ടവകാശമില്ല: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: പൗരസ്ത്യ കത്തോലിക്കാ സഭകളിലെ സിനഡിൽ അംഗങ്ങളായ വിരമിച്ചവരും 80 വയസ് കഴിഞ്ഞവരുമായ മെത്രാന്മാരുടെ വോട്ടവകാശം റദ്ദു ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പൗരസ്ത്യ സഭാ കാനോൻ നിയമം ഭേദഗതി ചെ യ്തു. പല സഭകളിലെയും പാത്രിയർക്കീസുമാരും മേജർ ആർച്ച്ബിഷപ്പുമാരും ഈ ആവശ്യം ഉന്നയിച്ചുവരികയായിരുന്നെന്ന് 16നു ഞായറാഴ്ച പുറത്തിറക്കിയ “ഇയാം പ്രീം’ എന്ന അപ്പസ്തോലിക സന്ദേശത്തിൽ പറയുന്നു. 80 വയസ് തികഞ്ഞതിനുശേഷവും സഭാ, രൂപതാ ഭരണത്തിൽ തുടരുന്ന മെത്രാന്മാർക്ക് ഈ ഭേദഗതി ബാധകമല്ല. കാനോൻ നിയമത്തിൻറെ 66 ഖണ്ഡിക … Continue reading 80 കഴിഞ്ഞവർക്ക് സിനഡിൽ വോട്ടവകാശമില്ല: ഫ്രാൻസിസ് മാർപാപ്പ