രക്ഷാപ്രവർത്തനത്തിന് അനുമതിയില്ല
കർണാടകയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവർത്തനം ഇല്ലെന്ന് എസ്പി. സൈന്യവും നേവിയും എൻഡിആർഎഫും മാത്രം തെരച്ചിൽ നടത്തും. രഞ്ജിത് ഇസ്രയേലിന് രക്ഷാപ്രവർത്തനത്തിന് അനുമതിയില്ല. ദുരന്തസ്ഥലത്തേക്ക് പോകാൻ മാധ്യമപ്രവർത്തകർക്കും അനുമതിയില്ല. അർജുന്റെ ബന്ധു ജിതിന് മാത്രമാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed