ഉദ്യോഗസ്ഥരില്ല; പാടുപെട്ട് കൊല്ലത്തെ സാധാരണക്കാർ
ഫീൽഡ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കാനുള്ള ജീവനക്കാരില്ലാത്തതിനാൽ കൊല്ലം ജില്ലയിൽ കെട്ടിക്കിടക്കുന്നത് 21,000 ഭൂമി തരംമാറ്റ അപേക്ഷകൾ. 2022ൽ 120ഓളം സർവേയർമാരെ താത്കാലികമായി നിയോഗിച്ചു. 2 മാസം മുമ്പ് കരാർ കാലാവധി പൂർത്തിയായതോടെ പിരിച്ചുവിട്ടവർക്ക് പകരം നിയമനം നടന്നിട്ടില്ല. ഇതോടെ ചെറിയ ലോണുകൾ പോലും എടുക്കാൻ ആകാതെ നിരവധി സാധാരണക്കാരാണ് പാടുപെടുന്നത്. വിഷയത്തിൽ സർക്കാർ തല ഇടപെടൽ അനിവാര്യമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading ഉദ്യോഗസ്ഥരില്ല; പാടുപെട്ട് കൊല്ലത്തെ സാധാരണക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed