സ്കൂൾ സമയമാറ്റം ഇപ്പോഴില്ല: വിദ്യാഭ്യാസ മന്ത്രി

രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്നാണ് ശുപാർശ സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. ശുപാർശയും. ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം. നൽകിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂൾ സമയമാറ്റം നിലവിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്നാണ് ശുപാർശ. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading സ്കൂൾ സമയമാറ്റം ഇപ്പോഴില്ല: വിദ്യാഭ്യാസ മന്ത്രി