‘ബലാത്സംഗത്തിന് ഇനി വധശിക്ഷ’; ബിൽ പാസാക്കി

ബലാത്സംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ബംഗാൾ നിയമസഭ പാസാക്കി. അപരാജിത വുമൺ & ചൈൽഡ് ബിൽ (വെസ്റ്റ് ബംഗാൾ ക്രിമിനൽ ലോസ് & അമൻഡ്മെന്റ്) 2024 എന്നാണ് ബില്ലിന്റെ പേര്. ചരിത്രപരം എന്ന് വിശേഷിപ്പിച്ചാണ് മമത ബില്ല് അവതരിപ്പിച്ചത്. ബിജെപി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. ഈ ബില്ലിൽ ഗവർണർ സിവി ആനന്ദ് ബോസ് ഒപ്പിട്ടാൽ അത് നിയമമായി നടപ്പാക്കും. ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading ‘ബലാത്സംഗത്തിന് ഇനി വധശിക്ഷ’; ബിൽ പാസാക്കി