ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറിയില്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇക്കഴിഞ്ഞ ഹരിയാന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന കോൺഗ്രസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടവും ജനാധിപത്യപരമായും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിലുമാണ് പൂർത്തിയാക്കിയിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും കമ്മീഷൻ കോൺഗ്രസിന് നിർദ്ദേശം നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/DX6BuBLs9Yg85MLxY1e0ggപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision