തിരുവനന്തപുരത്ത് നിർമല സീതാരാമനെ മത്സരിപ്പിക്കാൻ ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമനെ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നീക്കം വന്ദേഭാരതിന്റെ ഉദ്ഘാടകനായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രണ്ടാം മണ്ഡലമായി തിരുവനന്തപുരം തെരഞ്ഞെടുക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാൽ, സാധ്യതകൾ മങ്ങിയതോടെയാണ് തിരുവനന്തപുരത്ത് നിർമലാ സീതാരാമനെ മത്സരിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading തിരുവനന്തപുരത്ത് നിർമല സീതാരാമനെ മത്സരിപ്പിക്കാൻ ബിജെപി