“നിറവ് 2023′ ലോഗോ പ്രകാശനം

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മിന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ടത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം നി​റ​വ് 2023ന്റെ  ലോ​ഗോ പ്ര​കാ​ശ​നം സി​നി​മാ​താ​രം നൈ​ല ഉ​ഷ നി​ര്‍​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ചാ​ക്കോ കാ​ട്ടു​പ​റ​മ്പി​ല്‍, ചെ​യ​ര്‍​മാ​ന്‍ റി​ജോ ജോ​യ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഹി​ത ജോ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ല്‍​ബി​ന്‍ ജോ​യ്, ട്ര​ഷ​റ​ര്‍ ഫ്‌​ല​റ്റി​ന്‍ ഫ്രാ​ന്‍​സി​സ്, ക​ലോ​ത്സ​വം ക​ണ്‍​വീ​ന​ര്‍ എ​മി​ല്‍ ഡേ​വി​സ്, സം​സ്ഥാ​ന സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം ഡിം​ബി​ള്‍ ജോ​യ് എ​ന്നി​വ​ര്‍ … Continue reading “നിറവ് 2023′ ലോഗോ പ്രകാശനം