നിപ; കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിച്ചു

►കണ്ടെയ്ൻമെന്റ് സോണിലെ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ കർശനമായി വിലക്കി ►ജില്ലയിലെ ആശുപത്രികളിൽ സന്ദർശകർ പാടില്ല രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരൻ മാത്രം കണ്ടെയ്ൻമെന്റ് സോണുകളിലെ ബീച്ചുകളിലും പാർക്കുകളിലും പ്രവേശനം നിരോധിച്ചു ►ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി കള്ള് ചെത്തും വിൽപ്പനയും നിരോധിച്ചു ►വന്യജീവികളുടെ ജഡം സ്പർശിക്കരുത വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision