നിഖാത് സരീൻ പ്രീക്വാർട്ടറിലേക്ക്

ഒളിമ്പിക്സ് ബോക്‌സിങ്ങിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ നിഖാത് സരീൻ പ്രീക്വാർട്ടറിൽ കടന്നു. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ വു യുവിനെയാണ് സരീൻ നേരിടുക. വനിതകളുടെ 50 കിലോ വിഭാഗത്തിൽ ജർമ്മനിയുടെ മാക്സി ക്ലോറ്റ്സറിനെയാണ് സരീൻ പരാജയപ്പെടുത്തിയത്. 5-0 എന്ന സ്കോറിനാണ് രണ്ടുതവണ ലോക ചാമ്പ്യനായ സരീന്റെ മുന്നേറ്റം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision