ഭൂമിയുടെ രാത്രികാല ചിത്രം പുറത്തുവിട്ട് നാസ

കഴിഞ്ഞ ദിവസം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പുറത്തുവിട്ട ഒരു ചിത്രം ചർച്ചയാകുകയാണ്. ഭൂമിയിലെ ഒരു രാത്രിയുടെ ചിത്രമാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. കടും നീല നിറത്തിൽ കുളിച്ചിരിക്കുന്ന ഭൂമി. ഇൻസ്റ്റാഗ്രാമിലൂടെയാണ് നാസ ചിത്രം പുറത്തുവിട്ടത്. ഇതിൽ ഭൂമിയിലെ ഇലക്ട്രിക് ലൈറ്റുകൾ വളരെ വ്യക്തമായി കാണാം. ചിത്രത്തിൽ ഇന്ത്യയാണ് ഏറ്റവും മനോഹരമായി തിളങ്ങുന്നതെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision