രാത്രി 10 മുതല്‍ സ്ത്രീകള്‍ക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുന്നറിയിപ്പുമായി കേരളാ പോലീസ്

രാത്രി 10 മുതല്‍ വണ്ടികാത്ത് ഒറ്റയ്‌ക്കിരിക്കുന്ന സ്ത്രീകളെ സഹായിക്കാനായി പൊലീസ് ഹെല്പ് സെന്റർ സൗജന്യ യാത്രാപദ്ധതി ആരംഭിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേരള പൊലീസ് സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാജ വാർത്ത വലിയതോതില്‍ പ്രചരിച്ചതിനെത്തുടർന്നാണ് വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്. സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്. “വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് രാത്രി 10 മുതല്‍ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടി കത്ത് ഒറ്റയ്‌ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പൊലീസ് ഹെല്പ് ലൈനുമായി … Continue reading രാത്രി 10 മുതല്‍ സ്ത്രീകള്‍ക്ക് കേരള പൊലീസിന്റെ സൗജന്യ യാത്രാപദ്ധതി: പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; മുന്നറിയിപ്പുമായി കേരളാ പോലീസ്