നിക്കാരഗ്വ : കോസ്റ്റാറിക്കക്കാരായ രണ്ടു സന്യാസിനികളെ പുറത്താക്കി

മധ്യ അമേരിക്കൻ രാജ്യമായ നിക്കാരഗ്വൻ ഭരണകൂടം ഡൊമിനിക്കൻ സഭയിൽപ്പെട്ട രണ്ട് സന്യാസിനികളെ പുറത്താക്കുകയും സാൻ പെഡ്രോ ദി ലോവാഗോയിലെ ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം കണ്ടുകെട്ടുകയും ചെയ്തു. മംഗളവാർത്താ  ഡൊമിനിക്കൻ സന്യാസിനി സഭയുടെ (Dominican Congregation of Annuniciation) കോസ്റ്റാറിക്കക്കാരായ  സന്യാസിനികളായ ഇസബെൽ, സിസിലിയ ബ്ലാങ്കോ കുബില്ലോ എന്നിവരെ നിക്കരാഗ്വയിൽ നിന്ന് ഏപ്രിൽ 12 ബുധനാഴ്ച പുറത്താക്കി. ലാ ഫൌണ്ടസിയോൺ കൊളേജോ സുസാന്നാ ലോപസ് കറാത്സോ വൃദ്ധസദനത്തിൽ ജോലി നോക്കുകയായിരുന്നു സന്യാസിനികൾ. 1958ൽ റിവാസ് ഹൗസിന്റെ ചുമതലയാണ് ഇതിനു മുമ്പ് … Continue reading നിക്കാരഗ്വ : കോസ്റ്റാറിക്കക്കാരായ രണ്ടു സന്യാസിനികളെ പുറത്താക്കി