എൻ ഐ എ റെയ്ഡ്

തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ NIA റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള സ്ഥാപനങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ചെന്നൈ, തേനി, മധുര, ദിണ്ടിഗൽ തുടങ്ങി 8 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. നിരോധിത സംഘടനയുടെ മധുര റീജണൽ പ്രസിഡന്റ് മുഹമ്മദ് കൈസറിനെ NIA കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2022 സെപ്റ്റംബറിൽ PFIക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website … Continue reading എൻ ഐ എ റെയ്ഡ്