അടുത്ത യുവജനസമ്മേളനം തെക്കൻ കൊറിയയിൽ

പാപ്പായെയും യുവജനങ്ങളെയും കാത്ത് തെക്കൻ കൊറിയ 2023-ലെ ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച, അടുത്ത ലോകായുവജനദിനം നടക്കുന്ന നഗരത്തിന്റെ പേര് പാപ്പാ അറിയിച്ചു. യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് കത്തോലിക്കാ യുവജനങ്ങളുടെ അടുത്ത സമ്മേളനവേദി. 027-ൽ നടക്കുവാനിരിക്കുന്ന അടുത്ത ലോകായുവജനദിനാഘോഷം തെക്കൻ കൊറിയയുടെ തലസ്ഥാനമായ സോൾ നഗരത്തിൽ നടക്കുമെന്ന് ഫ്രാൻസിസ് പാപ്പാ അറിയിച്ചു. പോർച്ചുഗലിലെ ലിസ്ബണിൽ ഓഗസ്റ്റ് 1 മുതൽ ആരംഭിച്ച ലോകായുവജനദിനത്തിന്റെ സമാപനദിനമായ ഓഗസ്റ്റ് 6 ഞായറാഴ്ച വിശുദ്ധ കുർബാനയുടെ അവസാനമാണ് അടുത്ത … Continue reading അടുത്ത യുവജനസമ്മേളനം തെക്കൻ കൊറിയയിൽ