അടുത്ത പകർച്ചവ്യാധി പക്ഷിപ്പനിയിലൂടെയെന്ന് CDC മുൻ ഡയറക്ടർ

പക്ഷിപ്പനി കാരണമായിരിക്കും അടുത്ത പകർച്ചവ്യാധി സംഭവിക്കുകയെന്ന് CDC മുൻ ഡയറക്ടർ അത് എപ്പോഴാണെന്നതാണ് പ്രശ്നമെന്നും സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻ്റ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു.Sൽ പശുക്കൾക്കിടയിൽ പക്ഷിപ്പനി വ്യാപകമാകുന്നുണ്ട്. കൊവിഡ് 19ന്റെ മരണം 0.6% ആണെങ്കിൽ പക്ഷിപ്പനിയുടേത് 25-50നും ഇടയിൽ ആണെന്നും റെഡ്‌ഫീൽഡ് പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്pala.vision