ന്യൂസ് ക്ലിക്ക് മേധാവിമാരുടെ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂസ് ക്ലിക്ക് മേധാവികളുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും . ജസ്റ്റിസുമാരായ BR ഗവായ്, PK മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. എഡിറ്ററും എച്ചാറുമാണ് ഹർജിക്കാർ. ഇരുവരുടെയും അറസ്റ്റും റിമാൻഡും ശരിവെച്ച ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്നതാണ് അപ്പീൽ. അറസ്റ്റ് കാരണം എഴുതി നൽകണമെന്ന സുപ്രീംകോടതി വിധി UAPA കേസുകളിൽ ബാധകമല്ലെന്നായിരുന്നു ദില്ലി ഹൈക്കോടതിയുടെ വിധി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading ന്യൂസ് ക്ലിക്ക് മേധാവിമാരുടെ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും