ആത്മീയതയുടെ പുതിയ വീഞ്ഞ് വിളമ്പുന്നതരാവണം : മാർ . തോമസ് തറയിൽ

കാരിത്താസ് ഇൻഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് പറഞ്ഞു ഭരണങ്ങാനം : ആത്മീയതയുടെ പുതിയ വീഞ്ഞു വിളമ്പുന്ന നവ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാവണം സാമൂഹിക പ്രവർത്തനമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ നന്മയ്ക്കായുള്ള സഭയുടെ ഇടപെടലുകൾ മഹത്തരമാണന്നും ഈ രംഗത്ത് കാരിത്താസ് ഇൻഡ്യയുടെ നേതൃത്വപരമായ സാന്നിദ്ധ്യം മാതൃകാപരമാണന്നും ബിഷപ്പ് തുടർന്നു പറഞ്ഞു. പാലായിൽ നടക്കുന്ന കാരിത്താസ് ഇൻഡ്യയുടെ പത്താമത് ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം ഭരണങ്ങാനം സെന്റ് അൽഫോൻസാ കബറിടപള്ളിൽ സമൂഹബലി … Continue reading ആത്മീയതയുടെ പുതിയ വീഞ്ഞ് വിളമ്പുന്നതരാവണം : മാർ . തോമസ് തറയിൽ