ഇനി 2 ദിവസത്തിനകംപുതിയ വാഹനത്തിന് രജിസ്ട്രേഷൻ

പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ ‘Vahan’ പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ 2 ദിവസത്തിനകം രജിസ്ട്രേഷൻ നമ്പർ അനുവദിക്കണമെന്ന് നിർദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ഇനി 2 ദിവസത്തിനകംപുതിയ വാഹനത്തിന് രജിസ്ട്രേഷൻ