കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പുതിയ യൂണിഫോം
കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്കായി പുതിയ യൂണിഫോം നിശ്ചയിച്ച് സംസ്ഥാന ഗതാഗത വകുപ്പ്. നേവി ബ്ലൂ ഷർട്ടും കറുത്ത പാൻ്റും ആണ് ഇനി ആംബുലൻസ് ഡ്രൈവർമാരുടെ യൂണിഫോം. ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നൽകും. ഡ്രൈവിങ്ങിൽ കൂടുതൽ പ്രായോഗിക പരിശീലനമായിരിക്കും നൽകുക.അതോടൊപ്പം ആംബുലൻസുകൾക്ക് ഏകീകൃത നിരക്ക് നിലവിൽ വന്നു. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading കേരളത്തിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പുതിയ യൂണിഫോം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed