മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് ഇന്ന്

സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. 55 ബിഷപ്പുമാരാണ് സഭാ സിനഡിൽ പങ്കെടുക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് മൂന്നിൽ രണ്ട് വോട്ട് നേടുന്നയാൾ ആയിരിക്കും പുതിയ അധ്യക്ഷ പദവിയിലേക്ക് എത്തുക. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിന് വത്തിക്കാനിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് ഇന്ന്