വത്തിക്കാന്‍ സുവിശേഷവത്കരണ ഡിക്കാസ്റ്ററിക്ക് പുതിയ അംഗങ്ങൾ; സംഘത്തിലേക്ക് ഗോവന്‍ കര്‍ദ്ദിനാളും
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. കർദ്ദിനാളുമാരും, മെത്രാന്മാരും, വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്. സമിതിയിലേക്ക് പാപ്പ നിയമിച്ചവരില്‍ ഇന്ത്യയിൽ നിന്നും ഗോവയുടെ ആർച്ചുബിഷപ്പ് കർദിനാൾ ഫിലിപ്പ് നേരിയും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോയെ കർദ്ദിനാളായി ഉയർത്തിയത്. ആർച്ച് ബിഷപ്പ് റിനോ … Continue reading വത്തിക്കാന്‍ സുവിശേഷവത്കരണ ഡിക്കാസ്റ്ററിക്ക് പുതിയ അംഗങ്ങൾ; സംഘത്തിലേക്ക് ഗോവന്‍ കര്‍ദ്ദിനാളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed