പുതിയ മെത്രാപ്പോലിത്തമാർക്കുള്ള പാലിയം വെഞ്ചിരിച്ചു

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെത്രാപ്പോലീത്തമാരായി നിയമിതരായവർക്ക് അജപാലന സേവനാധികാരത്തിൻറെ പ്രതീകമായ പാലിയം ഫ്രാന്‍സിസ് പാപ്പ വെഞ്ചിരിച്ച് നല്‍കി . പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ജൂണ്‍ ഇരുപത്തിയൊന്‍പതാം തീയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പ മുഖ്യകാർമ്മികനായി അർപ്പിച്ച സാഘോഷമായ സമൂഹ ദിവ്യബലി മധ്യേയായിരുന്നു പാലിയം ആശീര്‍വാദവും കൈമാറലും നടന്നത്. റോമിൻറെ സ്വർഗ്ഗീയ മധ്യസ്ഥരാണ് വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാര്‍. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading പുതിയ മെത്രാപ്പോലിത്തമാർക്കുള്ള പാലിയം വെഞ്ചിരിച്ചു