സീറോ-മലബാർ സഭയിയുടെ മേജർ ആർച്ച് ബിഷപ്പയി മാർ റാഫേൽ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു

സീറോ-മലബാർ സഭയിയുടെ മേജർ ആർച്ച് ബിഷപ്പയി മാർ റാഫേൽ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടു.ഇന്നലെ സഭാ ആസ്ഥാനത്ത് നടന്ന സിനഡ് സമ്മേളനത്തിൽ രഹസ്യ വോട്ടെടുപ്പിലൂടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. ഇന്നലെ രാവിലെ 9 മണിക്കാണ് സിനഡ് സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision