അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടന കാരിത്താസിന് പുതിയ നേതൃത്വം

റോം; ലോകമെമ്പാടുമുള്ള ആലംബഹീനര്‍ക്ക് താങ്ങും തണലുമായ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ പ്രസിഡന്റായി ടോക്കിയോ ആര്‍ച്ച് ബിഷപ്പ് മോൺ.തർച്ചീസിയോ ഇസാവോ കികുച്ചി നിയമിതനായി. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്. 162 ദേശീയ കാരിത്താസ് അംഗ സംഘടനകൾ ഉൾപ്പെടുന്ന കാരിത്താസ് കോൺഫെഡറേഷന്റെ സെക്രട്ടറി ജനറലായി അലിസ്റ്റർ ഡട്ടനെയും, പ്രതിനിധിയോഗം തിരഞ്ഞെടുത്തു. നിലവിൽ സ്‌കോട്ട്‌ലൻഡ് കാരിത്താസ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ അലിസ്റ്റർ ഡട്ടന് 25 വർഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടെന്നതും എഴുപതിലധികം രാജ്യങ്ങളിൽ … Continue reading അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടന കാരിത്താസിന് പുതിയ നേതൃത്വം