വത്തിക്കാൻ സംസ്ഥാനത്തിന് പുതിയ അടിസ്ഥാന നിയമങ്ങൾ
വത്തിക്കാൻ സംസ്ഥാനത്തിൻറെ മൗലിക നിയമങ്ങൾ കാലോചിതമാക്കി ഫ്രാൻസീസ് പാപ്പാ. വത്തിക്കാൻ സംസ്ഥാനത്തിന് കലോചിതമായ പുതിയ അടിസ്ഥാന നിയമങ്ങൾ മാർപ്പാപ്പാ നല്കി. ഫാത്തിമാ നാഥയുടെ തിരുന്നാൾ ദിനമായ മെയ് 13-ന് ശനിയാഴ്‌ചയാണ് ഫ്രാൻസീസ് പാപ്പാ ഇതു പുറപ്പെടുവിച്ചത്. 1929 ലെ മൗലിക നിയമത്തിൻറെ തുടർച്ചയും 2000-ത്തിലേതിന് പകരവുമായ ഈ നിയമം നമ്മുടെ ഈ കാലഘട്ടത്തിൻറെ ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്നതിന് ആവശ്യമാണെന്ന തൻറെ ബോധ്യം പാപ്പാ ഈ നിയമത്തിൻറെ ആമുഖ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. വത്തിക്കാൻ സംസ്ഥാനത്തിലെ മറ്റെല്ലാനിയമനിർമ്മാണങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനവും അവലംബവുമാണ് … Continue reading വത്തിക്കാൻ സംസ്ഥാനത്തിന് പുതിയ അടിസ്ഥാന നിയമങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed