പുതിയ ജഴ്സിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

അഡിഡാസ് ഒരുക്കിയ ജഴ്സി പതിവ് തെറ്റാതെ ചുവപ്പ് നിറത്തിൽ തന്നെയാണ് വന്നിരിക്കുന്നത് അടുത്ത സീസണായുള്ള ഹോം ജേഴ്സി പുറത്തിറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അഡിഡാസ് ഒരുക്കിയ ജഴ്സി പതിവ് തെറ്റാതെ ചുവപ്പ് നിറത്തിൽ തന്നെയാണ് വന്നിരിക്കുന്നത്. യുണൈറ്റഡ് താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ടാണ് ക്ലബ് ആരാധകർക്ക് മുന്നിൽ ജേഴ്സി അവതരിപ്പിച്ചത്. അഡിഡാസ് സ്റ്റോറുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ … Continue reading പുതിയ ജഴ്സിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്