മെസിയുടെ 10-ാം നമ്പറിന് പുതിയ അവകാശി

നായകൻ ലിയോണൽ മെസിയും വിരമിച്ച ഇതിഹാസ താരം ഏയ്ഞ്ചൽ ഡി മരിയയും ഇല്ലാതെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് ഇറങ്ങിയ അർജന്റീനയ്ക്ക് തിളക്കമാർന്ന ജയം. പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ചിലിയെ വീഴ്ത്തിയത്. മെസിയുടെ അസാന്നിധ്യത്തിൽ പത്താം നമ്പർ ജേഴ്സി പൗളോ ഡിബാലയ്ക്കാണ് നൽകിയത്. ഈ ജേഴ്സിയിൽ ഇഞ്ചുറി ടൈമിൽ ഗോൾ നേടി ഡിബാല ടീമിലേക്കുള്ള തിരിച്ചുവരവ് മാസാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading മെസിയുടെ 10-ാം നമ്പറിന് പുതിയ അവകാശി