ബിരുദദാന ചടങ്ങിന് പുതിയ ഡ്രസ് കോഡ് വേണം
ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ കാലത്തെ വസ്ത്രങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഓരോ സ്ഥാപനവും നിലനിൽക്കുന്ന സംസ്ഥാനത്തിന്റെ പൈതൃകവും പാരമ്പര്യവും അനുസരിച്ചുള്ള വസ്ത്രം ഡിസൈൻ ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു. കൊളോണിയൽ പൈതൃകങ്ങളെ ഉപേക്ഷിച്ച് ഇന്ത്യൻ പാരമ്പര്യത്തെ ഉൾക്കൊള്ളണമെന്നാവശ്യപ്പെട്ട് മോദി മുന്നോട്ടുവെച്ച ‘പഞ്ച പ്രാൺ’ പ്രമേയത്തിന്റെ ഭാഗമാണിത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed