ശാസ്ത്ര ലോകത്തിൽ പുതിയ ഗവേഷണങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ

സ്വതന്ത്ര ഗ്രഹങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് കരുതുന്ന 1000-ലധികം ശോഭയുള്ള നക്ഷത്രങ്ങളിന്മേൽ വർണ്ണ ദർശക പഠനം നടത്തി വത്തിക്കാൻ. ജർമനിയിലെ പോട്സ് ഡാം ലെയ്ബ്നിസ്-ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സിൽ നിന്നുള്ള ശാസ്ത്രജ്ഞരും വത്തിക്കാൻ വാന നിരീക്ഷണ കേന്ദ്രവും സംയുക്തമായി ആണ് ഗവേഷണങ്ങൾ നടത്തുന്നത്. വത്തിക്കാൻ വാന നിരീക്ഷണ കേന്ദ്രത്തിലെ ജ്യോതിശാസ്ത്രജ്ഞരായ ഫാ. പോൾ ഗബോർ, എസ്.ജെ., ഫാ. ഡേവിഡ്ബ്രൗൺ, എസ്.ജെ., ഫാ. ക്രിസ് കോർബാലി, എസ്.ജെ. കൂടാതെ എഞ്ചിനീയർ മൈക്കൽ ഫ്രാൻസ് എന്നിവരുടെ മേൽനോട്ടത്തിലാണ് പഠനങ്ങൾ പുരോഗമിക്കുന്നത്. പഠനത്തിന്റെ ആദ്യപരമ്പരയിൽ … Continue reading ശാസ്ത്ര ലോകത്തിൽ പുതിയ ഗവേഷണങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ