അത്യാധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഇനി ദേവമാതക്ക് സ്വന്തം

കുറവിലങ്ങാട്: ദേവമാതാ കോളെജിൽ സ്ഥാപിതമായ അത്യാധുനികസാങ്കേതിക നിലവാരം പുലർത്തുന്ന ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ശിലാഫലകത്തിൻ്റെ അനാച്ഛാദനം മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. നൂറിൽപരം കമ്പ്യൂട്ടറുകൾ, ഹൈ സ്പീഡ് ഇൻറർനെറ്റ് സംവിധാനം, പതിനായിരക്കണക്കിന് ഇ- ബുക്കുകൾ, ലോകോത്തര നിലവാരം പുലർത്തുന്ന റിസർച്ച് ജേർണലുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി സജ്ജീകരിക്കും. ഇതോടെ ദേവമാത കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ലൈബ്രറി സംവിധാനമുള്ള സ്ഥാപനമാകും. നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിൻ്റോടെ എ … Continue reading അത്യാധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഇനി ദേവമാതക്ക് സ്വന്തം