ഷേഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ഷേഖ് ദർവേഷ് സാഹിബിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിർണായക മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഷേഖ് ദർവേഷ് സാഹിബ്. നിലവിൽ ഫയർ ആന്റ് റെസ്ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ് അദേഹം. ജൂൺ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാത് വിരമിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ഷേഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപി