പുതിയ ഡിജിപി; ഉന്നതതല യോഗം ഇന്ന്

സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം ഇന്ന് ദില്ലിയിൽ ചേരും. സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് മൂന്ന് പേരെ ആകും യോഗം തെരഞ്ഞെടുക്കുക. ഇതിൽ നിന്ന് ഒരാളെ ആകും സംസ്ഥാ സർക്കാർ അടുത്ത ഡിജിപി ആയി നിയമിക്കുക. നിലവിലെ ഡിജിപി അനിൽകാന്ത് ഈ മാസം 30നാണ് വിരമിക്കുന്നത്. ഡിജിപിമാരായ നിതിൻ അഗർവാൾ, പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading പുതിയ ഡിജിപി; ഉന്നതതല യോഗം ഇന്ന്