വി വിഘ്നശ്വരിയെ കോട്ടയം ജില്ല കലക്ടറായി നിയമിച്ചു

കോട്ടയം ജില്ല കലക്ടറായി വി വിഘ്നശ്വ രിയെ നിയമിച്ചു. നിലവിലെ കലക്ടർ ഡോ. പികെ ജയശ്രീ സർവിസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസമാണ് പികെ ജയശ്രീ വിരമിക്കുന്നത്. മധുര സ്വദേ ശിനിയായ വിശ്വരി 2015 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ്ബ് കലക്ടർ, കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടർ, കെടിഡിസി മാനേജിങ്ങ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our … Continue reading വി വിഘ്നശ്വരിയെ കോട്ടയം ജില്ല കലക്ടറായി നിയമിച്ചു