കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ

കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ, ജോൺ വി.സാമുവേൽ കോട്ടയത്തിന്റെ കളക്ടറാകും, വി.വിഷ്ണേശ്വരി ഇടുക്കി ജില്ലാ കളക്ടറാകും. കോട്ടയം: കോട്ടയം ജില്ലാ കളക്ടറെ മാറ്റി സർക്കാർ ഉത്തരവ്. പുതുതായി ഇറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ പട്ടികയിലാണ് കോട്ടയം ജില്ലാ കളക്ടറെ മാറ്റി നിയമിച്ചിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ലാ കളക്ടറായ വി.വിസ്നേശ്വരിയെ ഇടുക്കിയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാക്ക് വേർഡ് ക്ലാസ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായ ജോൺ വി.സാമുവേലാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading കോട്ടയത്തിന് പുതിയ ജില്ലാ കളക്ടർ ജോൺ വി.സാമുവേൽ