പുതുതായി രൂപീകരിച്ച നൈജീരിയന്‍ രൂപതയില്‍ ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേര്‍

കടൂണ: നൈജീരിയയിലെ കറ്റ്‌സിന കത്തോലിക്കാ രൂപതയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് എഴുനൂറിലധികം പേര്‍. ഏപ്രിൽ 3 ബുധനാഴ്ച, എസിഐ ആഫ്രിക്കയ്ക്കു നല്‍കിയ അഭിമുഖത്തിൽ, ബിഷപ്പ് ജെറാൾഡ് മാമ്മൻ മൂസയാണ് രൂപതയിലെ കൂട്ട ജ്ഞാനസ്നാനത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് ഫ്രാന്‍സിസ് പാപ്പ കടൂണ പ്രോവിന്‍സിന് കീഴില്‍ കറ്റ്‌സിന രൂപത രൂപീകരിച്ചത്. രൂപതയുടെ ആദ്യമായുള്ള ഈസ്റ്റര്‍ ആഘോഷത്തിനിടെ ഇത്രയധികം പേര്‍ വിശ്വാസത്തിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യൻ … Continue reading പുതുതായി രൂപീകരിച്ച നൈജീരിയന്‍ രൂപതയില്‍ ഈസ്റ്ററിന് മാമ്മോദീസ സ്വീകരിച്ചത് എഴുനൂറിലധികം പേര്‍