വിവാഹം കഴിക്കാൻ പുതിയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു
വിവാഹത്തിന് മുമ്പ് വധുവിനും വരനും വിവാഹപൂർവ കൗൺസിലിംഗ് നിർബന്ധമാക്കണമെന്ന് കേരള വനിതാ കമ്മീഷൻ. വിവാഹം രജിസ്റ്റർ ചെയ്യാനായി വിവാഹപൂർവ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന കമ്മീഷന്റെ ശുപാർശ സംസ്ഥാന സർക്കാരിന് നൽകി. വിവാഹത്തിന് ശേഷമുള്ള കുടുംബ പ്രശന്ങ്ങൾ അടക്കം ഒഴിവാക്കാനാണ് ദമ്പതികൾക്ക് കൗൺസിലിംഗ് നൽകുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed