നവജാത ശിശു മരണം പ്രതിസന്ധികൾ സൃഷ്ടിക്കുന്നു
നവജാതശിശുക്കളുടെ മരണനിരക്ക് കൂടിവരുന്നതായി ഐക്യരാഷ്ട്രസഭയുടെ യൂണിസെഫ് സംഘടന പുറത്തിറക്കിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സംഘടനായ യൂണിസെഫ് പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ കഴിഞ്ഞവർഷങ്ങളിൽ നവജാതശിശുക്കളുടെ മരണനിരക്ക് കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ കൂടിയതായി സൂചിപ്പിക്കുന്നു. ലോകത്ത് ഓരോ 40 സെക്കന്റിലും ഒരു നവജാതശിശു മരണപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സംഘടന പുറത്തുവിടുന്നത്.2020 ൽ നടത്തിയ ബോൺ റ്റു സൂൺ എന്ന പഠനമനുസരിച്ച് ഏകദേശം 13.4 ദശലക്ഷം കുഞ്ഞുങ്ങൾ മാസം തികയാതെ ജനിക്കുകയും 1 ദശലക്ഷത്തോളം കുട്ടികൾ സങ്കീർണതകൾ … Continue reading നവജാത ശിശു മരണം പ്രതിസന്ധികൾ സൃഷ്ടിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed