ജെയ്പ്പൂർ രൂപതയ്ക്ക് പുതിയ ഭരണ സാരഥി

ജെയ്പ്പൂർ രൂപതയുടെ മെത്രാൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു, പാപ്പാ പുതിയ നിയമനം നടത്തി. രാജസ്ഥാനിലെ ജെയ്പ്പൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ജോസഫ് കല്ലറക്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. പ്രസ്തുത രൂപതയുടെ മെത്രാൻ 78 വയസ്സു പ്രായമുള്ള ഓസ്വാൾഡ് ലൂവിസ് പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി ശനിയാഴ്ച (22/04/23) സ്വീകരിച്ചതിനു ശേഷം ആണ് ഫ്രാൻസീസ് പാപ്പാ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. രാജസ്ഥാനിലെ തന്നെ അജ്മീർ രൂപതയിലെ വൈദികനും രൂപതാകത്തീദ്രൽ വികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു … Continue reading ജെയ്പ്പൂർ രൂപതയ്ക്ക് പുതിയ ഭരണ സാരഥി